¡Sorpréndeme!

വൈറലായി പുകവലിക്കുന്ന കടുവ, സംഭവം ഇതാണ് | Oneindia Malayalam

2021-01-25 1 Dailymotion

Smoking tiger's video is viral
പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്ന് പുറത്തുചാടിയ കടുവ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന പുക കണ്ടാണ് പുകവലിക്കുകയാണോയെന്ന സംശയം ഉയര്‍ന്നത്.